ദോഹ: ഖത്തറിലെ ഔദ്യോഗിക ദുഃഖാചരണ വേളകളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുന്നത് (Half-mast) സംബന്ധിച്ച ഔദ്യോഗിക നിയമങ്ങളും പ്രോട്ടോക്കോളും ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GCO) പുറത്തുവിട്ടു. 2012-ലെ 14-ാം നമ്പർ നിയമപ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് മന്ത്രാലയം വിശദീകരിച്ചിരിക്കുന്നത്.
പതാക പകുതി താഴ്ത്തിക്കെട്ടുന്നതിനായി ആദ്യം പതാക സ്തംഭത്തിന്റെ (Flagpole) ഏറ്റവും മുകളറ്റം വരെ ഉയർത്തണം. ......
കേരളത്തെ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഭാരതീയ ന്യായ സംഹിത 103(1), 126(2) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വിലയിരുത്തി. ......
കൊച്ചി. വരാപ്പുഴ അതിരൂപതയുടെ വികാരിജനറൽമാരായ ഫാ. മാത്യു കല്ലിങ്കലിനും ഫാ.......
ബംഗളുരു: നിശ്ചയദാർഢ്യമുള്ള നഗരവികസന മന്ത്രി കൃഷ്ണ ബൈരെഗൗഡ ഫുട്ട്പാത്ത് കയ്യേറ്റം ഒഴിപ്പിക്കുന്ന ദൗത്യവുമായി മുന്നേറുകയാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പൂർണ്ണപിന്തുണ അദ്ദേഹത്തിനുണ്ട്. ഒഴിപ്പിക്കൽ നടപടി നേരിട്ട് വിലയിരുത്താൻ ചില സുപ്രധാന സ്ഥലങ്ങൾ കൃഷ്ണ ബൈരെഗൗഡയോടൊപ്പം മുഖ്യമന്ത്രിയും സന്ദർശിച്ചിരുന്നു. ഫുട്ട്പാത്തുകൾ കയ്യേറി കച്ചവടം ചെയ്യുന്ന വ്യാപാരികളെ ഒഴിപ്പിക്കേണ്ടത് അടിയന്തര ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ......
2026 ഫിഫ ലോകകപ്പ് സെമിഫൈനൽ ഘട്ടത്തിലേക്ക് കടന്നതോടെ കിരീടപ്പോരാട്ടത്തിനൊപ്പം വ്യക്തിഗത പുരസ്കാരങ്ങൾക്കായുള്ള മത്സരവും ആവേശകരമായിരിക്കുകയാണ്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഫിഫയുടെ അഭിമാന പുരസ്കാരമായ ഗോൾഡൻ ബോൾ ഇത്തവണ ആരെ തേടിയെത്തുമെന്ന ചോദ്യമാണ് ഫുട്ബോൾ ലോകത്തെ ചൂടുപിടിപ്പിക്കുന്നത്.
മൊറോക്കോയെ കീഴടക്കി ഫ്രാൻസ് സെമിയിലെത്തിയപ്പോൾ അവരുടെ എതിരാളികൾ സ്പെയിനാണ്. ......
സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി ഒരു ട്രെയിൻ വീഡിയോ. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിനുള്ളിൽ പൂജാ ചടങ്ങുകൾ നടക്കുന്ന ദൃശ്യങ്ങളാണ് ഇത്തവണ ചർച്ചയായത്. ......
കൊല്ലം: വിവാഹസൽക്കാരത്തിനിടെ ഐസ്ക്രീമിനെച്ചൊല്ലിയ തർക്കം വൻ സംഘർഷമായി മാറി. സംഭവത്തിൽ പരിഭ്രാന്തയായ വധു കുഴഞ്ഞുവീണു.......
കുന്നംകുളം: തൃശ്ശൂർ കുന്നംകുളത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായതായി സംശയിക്കുന്ന കൂട്ട ആത്മഹത്യാശ്രമത്തിൽ അച്ഛനും മകളും മരിച്ചു. പഴഞ്ഞി എംഡി കോളേജിന് സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന പ്രവാസിയായ സിബിയും മകൾ അലീനയുമാണ് മരിച്ചത്. ......
ദോഹ: അന്തരിച്ച ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ആഴമേറിയ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഭാരത സർക്കാർ, ഖത്തറിലെ ഇന്ത്യൻ എംബസി, പ്രവാസി സമൂഹം എന്നിവർക്ക് വേണ്ടി പുറപ്പെടുവിച്ച പ്രസ്താവനയിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ......